
അവള് ഇന്നലെയുടെ സായാഹ്നങ്ങളിലെ എന്റെ സഖി
ഇന്നെന്റെ സഹചാരിയായ ദു:ഖങ്ങളെ എനിയ്ക്കു സമ്മാനിച്ചുയാത്രയായവൾ
ഇന്നു നീ എനിക്കൊരു നൊമ്പരമായി ഒരു നേര്‍ത്ത വിങ്ങലായും മാറുന്നു,
ഞാന്‍ അറിയുന്നു നീ വെറുമൊരു സഹയാത്രിക മാത്രമായിരുന്നു എന്ന്,
നീ എനിക്കൊരു ഏതോ കാലത്തിന്റെ നടവഴിയില്‍ കണ്ട ആള്‍രൂപം മാത്രം...
പ്രണയം എന്ന മൂന്നക്ഷരത്തെ വഞ്ചനയുടെ നിഴല്‍ ആക്കിയവളെ ഞാന്‍ നിന്നെ വെറുക്കുന്നു...
ഓര്‍മ്മയുടെ അരികില്‍ നിന്നും മറവിയുടെ ആഴങ്ങളിലേക്ക് നിനക്ക് യാത്രയാകാം...
മറവിയുടെ ലോകത്ത് നിനക്കായി തീര്‍ത്ത ബലികൂനയില് ഇനി നിനക്ക് തപസ്സിരിക്കാം...
നിനക്ക് വേണ്ടി മാത്രമയിരുന്നുവല്ലോ എന്റെ പ്രണയം
മറക്കനാകുനില്ലെങ്ങിലും പ്രണയത്തിന്റെ അസ്തമയ സൂര്യന് എത്തി നിനക്ക് വിട...
ഓര്‍മ്മയുടെ അരികില്‍ നിന്നും മറവിയുടെ ആഴങ്ങളിലേക്ക് നിനക്ക് യാത്രയാകാം...
ReplyDeleteനിനക്ക് വേണ്ടി മാത്രമയിരുന്നുവല്ലോ എന്റെ പ്രണയം
മറക്കനാകുനില്ലെങ്ങിലും പ്രണയത്തിന്റെ അസ്തമയ സൂര്യന് എത്തി നിനക്ക് വിട...
ഇനി ഞാന്‍ അടുത്ത ഇരയെ തേടി പോകട്ടെ........... ഹോ ഇതും കൂടി എഴുതെട അതില്‍
നിന്നെ കണ്ടാ തോന്നില്ലാട്ട നീ ഇത്ര വല്യ സംഭവം ആണെന്ന്............
നന്നായിട്ടുണ്ട് തുടക്കമല്ലേ................ ഭാവുകങ്ങള്‍
പ്രണയം എന്നത് വെറും നാടകം മാത്രമാകുന്ന ഇക്കാലത്ത് മറ്റു കടുംകൈകള്ക് മുതിരാതെ ഇങ്ങനെയെങ്ങിലും പ്രതികരിക്കുന്ന നിന്നെ എല്ലാവരും മാത്ര്കയാക്കട്ടെ........... all the best
ReplyDeleteമറക്കനാകുനില്ലെങ്ങിലും പ്രണയത്തിന്റെ അസ്തമയ സൂര്യന് എത്തി നിനക്ക് വിട...
ReplyDeleteകൊള്ളാം.. നല്ല വരികള്‍..
ആശംസകള്‍
നല്ല വരികള്‍ ഉണ്ണിയേട്ടാ.....
ReplyDelete